App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ ബഹുജന സമരം:

Aചമ്പാരൻ സത്യാഗ്രഹം

Bഉപ്പ് സത്യാഗ്രഹം

Cനിസ്സഹരണ സമരം

Dക്വിറ്റ് ഇന്ത്യാ സമരം

Answer:

D. ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

  • ക്രിപ്‌സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം -ക്വിറ്റ് ഇന്ത്യാ സമരം 
  • ക്വിറ്റ്- ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം -ഹരിജൻ 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം -ബോംബെ സമ്മേളനം 
  • പ്രമേയം അവതരിപ്പിച്ച നേതാവ് -നെഹ്‌റു 
  • ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് -യൂസഫ് മെഹ്‌റലി 
  • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം -പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് -1942 ആഗസ്റ്റ്‌ 8 

Related Questions:

When did the Chauri Chaura violence take place in :

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം
    Who was the leader of the Pookkottur war?
    The Satyagraha which is considered to be the forerunner of Gandhiji's hunger strikes in India :
    ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം :