App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി ഏത്?

A1959 ഒക്ടോബർ 1

B1959 ഒക്ടോബർ 10

C1959 ഒക്ടോബർ 11

D1959 ഒക്ടോബർ 2

Answer:

D. 1959 ഒക്ടോബർ 2


Related Questions:

സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
ഡോക്ടർസ് വിതൗട് ബോർഡർ നിലവിൽ വന്ന വർഷം ഏതാണ് ?
NDMA യുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ ആരാണ് ?
First President of All India Trade Union congress :