ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?
Aഏപ്രിൽ 8, 2022
Bഏപ്രിൽ 18, 2022
Cഏപ്രിൽ 6, 2022
Dഏപ്രിൽ 4, 2022
Answer:
C. ഏപ്രിൽ 6, 2022
Read Explanation:
ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022
-----------
ലോക്സഭാ പാസാക്കിയത് - ഏപ്രിൽ 4, 2022
രാജ്യസഭാ പാസാക്കിയത് - ഏപ്രിൽ 6, 2022
പ്രസിഡന്റ് ഒപ്പ് വെച്ചത് - ഏപ്രിൽ 18, 2022