Question:

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?

A12/15, 12/17, 12/21, 12/28

B12/28, 12/21, 12/17, 12/15

C12/15, 12/17, 12/28, 12/21

D12/15, 12/21, 12/17, 12/28

Answer:

A. 12/15, 12/17, 12/21, 12/28

Explanation:

വലുതിൽ നിന്നും ചേരുതിലേക്ക് എന്ന ക്രമത്തിൽ ആണ് എഴുതേണ്ടത്. 12/15 = 0.8 12/21 = 0.57 12/28 = 0.4 12/17 = 0.7 12/15 > 12/17 > 12/21 > 12/28


Related Questions:

ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?

1/3,5/7,2/9,9/14,7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്നത് ?

72×9327×343=? \frac {7^2 \times 9^3}{27 \times 343} = ?

1/5 ÷ 4/5 = ?

അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21 ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?