App Logo

No.1 PSC Learning App

1M+ Downloads
അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?

Aസി.ടി സ്കാനർ

Bഅൾട്രാ സൗണ്ട് സ്കാനർ

Cഇലക്ട്രോ എൻസലഫോ ഗ്രാം (EEG)

Dഇലക്ട്രോ കാർഡിയോ ഗ്രാം (ECG)

Answer:

B. അൾട്രാ സൗണ്ട് സ്കാനർ


Related Questions:

ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞൻ ആരാണ് ?
ശരീരത്തിലെത്തുന്ന ആന്റിജനുകൾക്കെതിരെ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ?
മനുഷ്യശരീരത്തിൽ എത്ര തരത്തിലുള്ള ഇമ്മ്യുണോ ഗ്ലോബുലിൻ ഉണ്ട് ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.

3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.


യൂനാനി , സിദ്ധ , പഞ്ചകർമ്മ , പ്രകൃതി ചികിത്സ തുടങ്ങിയവ ഏത് ചികിത്സ രീതിക്ക് ഉദാഹരണമാണ് ?