2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?
A4
B14
C16
D20
Answer:
C. 16
Read Explanation:
സമാന്തര ശ്രേണിയിലെ അവസാന പദത്തിന്റെ മൂല്യം. = a + (n - 1)d
അറുപത്തിയെട്ടാം പദം = a + 67d
എഴുപത്തിരണ്ടാം പദം = a + 71d
വ്യത്യാസം = a + 71d - [ a + 67d] = 4d
d, രണ്ട് പദങ്ങൾ തമ്മിലുള്ള പൊതുവായ വ്യത്യാസമാണ്
d = 4
വ്യത്യാസം = 4d = 16