App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണദിശ ഏതാണ് ?

Aപടിഞ്ഞാറ് - കിഴക്ക്

Bകിഴക്ക് - പടിഞ്ഞാറ്

Cവടക്ക് - കിഴക്ക്

Dകിഴക്ക് - പടിഞ്ഞാറ്

Answer:

A. പടിഞ്ഞാറ് - കിഴക്ക്


Related Questions:

താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?
ഉത്തരാർദ്ധഗോളത്തിലെ വസന്തകാലം?
ഭൂമി സൂര്യനെ വലം വയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി ഏതാണ് ?
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?
ഭൂമിയും സൂര്യനും തമ്മിലുള്ള ഏറ്റവും കൂടിയ അകലം എത്ര ?