Question:

സംഖ്യാരേഖയിൽ -2, +2 എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം എത്ര?

A2

B4

C-4

D0

Answer:

B. 4

Explanation:

സംഖ്യാ രേഖയിലെ ബിന്ദുക്കൾ തമ്മിലുള്ള അകലം = |2-(-2)| = |2+2| =4


Related Questions:

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

ഒരു സംഖ്യയിൽ നിന്ന് 16 കൂട്ടാനും 10 കുറയ്ക്കാനും ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. അവൻ അബദ്ധത്തിൽ 10 കൂട്ടി 16 കുറക്കുന്നു. അവന്റെ ഉത്തരം 14 ആണെങ്കിൽ ശരിയായ ഉത്തരം എന്താണ്

1÷2÷3÷4 ?

ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ?