Question:
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ?
A2002 - 2007
B1997 - 2002
C2007 - 2012
D2012 - 2017
Answer:
C. 2007 - 2012
Explanation:
പതിനൊന്നാം പഞ്ചവല്സര പദ്ധതി
- ലക്ഷ്യം : മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം.
- ഇന്ത്യയിലെ ഏറ്റവും വിജയകരമായ പഞ്ചവല്സര പദ്ധതി.
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് കൈവരിച്ച പഞ്ചവല്സര പദ്ധതി.
- ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്നു.
- ലക്ഷ്യം വെച്ച വളർച്ചാ നിരക്ക് : 9%
- കൈവരിച്ച വളർച്ചാ നിരക്ക് : 8%