Question:

ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?

Aപോസിറ്റീവ് -

Bഭാഗിക പോസിറ്റീവ്

Cനെഗറ്റീവ്

Dഭാഗിക നെഗറ്റീവ്

Answer:

C. നെഗറ്റീവ്

Explanation:

ഇലക്ട്രോൺ

  • നെഗറ്റീവ് ചാർജുള്ള കണം
  • ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മൗലികകണം
  • പ്രതീകം e
  • കാഥോഡ് കിരണങ്ങൾ എന്നും അറിയപ്പെടുന്നു
  • കണ്ടെത്തിയത് - JJ തോംസൺ
  • ഇലക്ട്രോൺ എന്ന് നാമകരണം ചെയ്തത് -ജോൺ സ്‌റ്റോൺ സ്റ്റോണി
  • ഇലക്ട്രോണിന്റെ ചാർജ് (-1.6022 x 10^19C ) കണ്ടെത്തിയത് മില്ലിക്കൺ ആണ് . എണ്ണത്തുള്ളി പരീക്ഷണം വഴിയാണ് ഇത് കണ്ടെത്തിയത് 
  • ഇലക്ട്രോണിന്റെ ചാർജ് / മാസ് (e /m) അനുപാതം 1.7588X 10^11 Ckg - 1 ഇത് നിർണയിച്ചത് ജെ .ജെ തോംസൺ ആണ്

Related Questions:

വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?

പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?

ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?

താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?

ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?