Question:

52\frac{5}{2} - ന് തുല്യമായതേത് ?

A$\frac{1}{2}$

B$\frac{1}{3}$

C$2\frac{1}{2}$

D3

Answer:

$2\frac{1}{2}$

Explanation:

5 നേ 2 കൊണ്ട് ഹരിക്കുംബോൾ ഹരണഫലം 2ഉം ശിഷ്ടം 1 ഉം ലഭിക്കും അതിനെ 2½ എന്ന് എഴുതാം


Related Questions:

ഒരു സംഖ്യയുടെ 7/8-ൻ്റെ 5/4 , 315 ആണെങ്കിൽ, ആ സംഖ്യയുടെ 5/9 എത്ര ആണ്.

11/16 , 4/3 , 5/9 , 4/11 ഇവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 3-ാമത് വരുന്ന ഭിന്നസംഖ്യ ഏതാണ് ?

1/5 ÷ 4/5 = ?

ഏറ്റവും വലുത് ഏത് ?

1 + 2 ½ +3 ⅓ = ?