Question:

2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?

Aപാർസൽ 2002

Bഫയർ ഇൻ എ പുരാണ

Cദ സബർമതി റിപ്പോർട്ട്.

Dലൈറ്റ് ട്രെയിന്‍ 2002

Answer:

C. ദ സബർമതി റിപ്പോർട്ട്.

Explanation:

  • 2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രമാണ് ദ സബർമതി റിപ്പോർട്ട്.

  • സംവിധാനം : ധീരജ് സർന


Related Questions:

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?