കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ?
Aനെടുമ്പാശ്ശേരി
Bപെരുമാട്ടി
Cമുഖത്തല
Dകോവളം
Answer:
C. മുഖത്തല
Read Explanation:
• കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത് - പെരുമാട്ടി (പാലക്കാട്)
• കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് - മുഖത്തല (കൊല്ലം)