Question:
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?
Aദാമോദർ വാലി പദ്ധതി
Bശിവസമുദ്രം പദ്ധതി
Cവൈപ്പർ പദ്ധതി
Dകെൻ-ബെത്വ പദ്ധതി
Answer:
D. കെൻ-ബെത്വ പദ്ധതി
Explanation:
• യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഉത്തർപ്രദേശ് • ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി • കെൻ നദിയിലെ അധികജലം ദൗദൻ അണക്കെട്ടിൽനിന്ന് ബെത്വ നദിയിൽ എത്തിക്കുന്നു • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാർ എന്നിവർ സംയുക്തമായി