App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ?

Aതൃശൂർ

Bകൊച്ചി

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം കോഴിക്കോട്


Related Questions:

ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ് 'Sampriti 2019' ?
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തുന്ന പദ്ധതി ?