App Logo

No.1 PSC Learning App

1M+ Downloads

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?

Aഎം.വി.രത്നദ്വീപ്

Bഎം.വി.മറാത്താ മിഷന്‍

Cഎം.വി റാണി പദ്മിനി

Dഎം.വി.ജെ.ഷാലിന്‍

Answer:

C. എം.വി റാണി പദ്മിനി

Read Explanation:

  • കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പലായ റാണി പത്മിനി രൂപം കൊണ്ടത് 1981 ൽ
  • കൊച്ചിൻ കപ്പൽ നിർമ്മാണശാലയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ജപ്പാനീസ് കമ്പനി - മിത് സുബിഷി ഹെവി ഇൻഡസ്ട്രീസ്
  • കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ നാണയം -കാലിയ മേനി
  • കേരളത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന പട്ടണം- കൊച്ചി(1978)
  • കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി നിലവിൽ വന്നത്  കൊച്ചിയിലാണ്

Related Questions:

കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?

താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത

ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?

Name of the first solar ferry boat of India between Vaikom - Tavanakkadavu :