Question:

ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 15 ഉം 7-ാം പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?

A9

B3

C6

D18

Answer:

B. 3

Explanation:

5-ാം പദം = 15 =a + 4d..............(1) 7-ാം പദം = 21 =a + 6d...............(2) (2) - (1) 2d = 6 d = 3 a + 4d = 15 a + 12 = 15 a = 15 - 12 = 3


Related Questions:

1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?

ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?

In the sequence 2, 5, 8,..., which term's square is 2500?

3, 8, 13, 18, ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?

2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?