Question:

മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?

Aമഹാമേള

Bകുംഭമേള

Cദേവഭൂമി

Dകുംഭവാണി

Answer:

D. കുംഭവാണി

Explanation:

• മഹാകുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി ആരംഭിച്ച റേഡിയോ ചാനൽ


Related Questions:

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഗർഭായശയമുഖ അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്നതിന് സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വികസിപ്പിച്ച ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീന്റെ പേരെന്താണ് ?

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി നിയമിതനായത് ആര് ?

ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?