Question:

ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?

Aറിപ്പൺ പ്രഭുവിന്റെ പുസ്തകം

Bമെക്കാളയുടെ മിനുട്ട്സ്

Cവില്യം പ്രഭുവിന്റെ മിനുട്സ്

Dഹെർമൻ ഗുണ്ടർട്ടിന്റെ പുസ്തകം

Answer:

B. മെക്കാളയുടെ മിനുട്ട്സ്

Explanation:

1835ൽ തോമസ് ബാബിങ്ടൺ മെക്കോളെ ചെയർമാനായിട്ടുള്ള വിദ്യാഭ്യാസ കമ്മറ്റി സമർപ്പിച്ച സൂദീർഘമായ റിപ്പോർട്ടാണ് മെക്കോളെയുടെ മിനുട്ട്സ് എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

കനോലി പ്ലോട്ട് ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?

തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി വിദ്യാലയം സ്ഥാപിച്ചത് ആര് ?