App Logo

No.1 PSC Learning App

1M+ Downloads
ARPANET ന്റെ പൂർണ്ണ രൂപം എന്താണ്?

AAdvanced Research Projects Agency Network.

BAutomated Research Projects Agency Network

CAdvanced Research Protocol Agency Network

Dഇവയൊന്നുമല്ല

Answer:

A. Advanced Research Projects Agency Network.

Read Explanation:

  • ARPANET - Advanced Research Projects Agency Network.

  • യുഎസ് പ്രതിരോധ വകുപ്പിൻ്റെ ഒരു വിഭാഗമായ അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി (ARPA) 1960 കളുടെ അവസാനത്തിൽ അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റ്‌വർക്കിൻ്റെ (ARPANET) വികസനത്തിന് ധനസഹായം നൽകി.

  •  1969 ലാണ് ARPANET ആദ്യമായി ഉപയോഗിച്ചത്


Related Questions:

If a file has a '.bak' extension it refers usually to -

Which of the given statements is correct regarding unguided media?

1.There is no physical path for signals to pass through.

2. Communication is done wirelessly.

3. Radio waves, microwaves etc. are examples of this.

താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ  ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER  ആണ്.  

2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.

3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ്  ROUTER.  


ഒരു LAN ലെ രണ്ട് സെഗ്മെന്റുകൾ തമ്മിൽ ബന്ധിപ്പിക്കാനോ രണ്ട് LAN പരസ്പരം ബന്ധിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ?