Question:

ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?

Aപഞ്ചായത്ത്

Bജില്ലാ കൗൺസിൽ

Cനഗരസഭ

Dമുനിസിപ്പാലിറ്റി

Answer:

A. പഞ്ചായത്ത്


Related Questions:

'ഗ്രാമ സ്വരാജ്' എന്ന ആശയം മുന്നോട്ടു വച്ചത് ?

അധികാരവികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ പരിഷത് ആയിരിക്കണം എന്ന് നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?

പഞ്ചായത്ത് രാജ് ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക :

താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

"ജനാധിപത്യത്തിന്റെ നെടും തൂണുകൾ' എന്നറിയപ്പെടുന്നത്?