App Logo

No.1 PSC Learning App

1M+ Downloads

തെഹ്‌രി അണക്കെട്ടിൻ്റെ ഉയരം എത്ര ?

A260.5 മീറ്റർ

B178.6 മീറ്റർ

C180.7 മീറ്റർ

D242.6 മീറ്റർ

Answer:

A. 260.5 മീറ്റർ

Read Explanation:


Related Questions:

ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

നാഗരുജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?

സരസ്വതി നദിയുടെ പുനരുജ്ജീവനത്തിനായി 341 കോടി രൂപ ചിലവിൽ സോംബ് നദി നദിയിൽ നിർമ്മിക്കുന്ന ഡാം ഏതാണ് ?

' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെപ്പറയുന്നവയിൽ കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നത് ഏത് അണക്കെട്ടാണ്?