Question:

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത് ?

A135

B90

C45

D180

Answer:

A. 135

Explanation:

സംഖ്യകൾ 2x, 3x ആയാൽ 5x = 225 x = 45 വലിയ സംഖ്യ = 3x = 3×45 =135


Related Questions:

((a + b) :(b + c)) :(c + a) = (6 : 7) : 8 ഉം (a + b + c) = 14 ഉം ആണെങ്കിൽ c യുടെ മൂല്യം

If 10% of x = 20% of y, then x:y is equal to

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?