App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?

A450 Kcal/Kg

B4200 J/Kg per ⁰C

C540 Kcal/Kg

D2400 J/Kg per ⁰C

Answer:

C. 540 Kcal/Kg

Read Explanation:

• ബാഷ്പീകര ലീനതാപം - ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു ഗ്രാം ദ്രാവകം വാതകാവസ്ഥയിലേക്ക് മാറുന്നതിന് ആവശ്യമായ താപം


Related Questions:

മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
In the case of the first aid to shocks:
കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?
Amount of blood that a healthy adult male can donate at a time which can be stored for emergency :