Challenger App

No.1 PSC Learning App

1M+ Downloads
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?

A96

B0.12

C12

D9.6

Answer:

D. 9.6

Read Explanation:

0.6, 9.6, 0.12 എന്നിവയെ 100 കൊണ്ട് ഗുണിക്കുക 60, 960, 12 ന്റെ lcm കണ്ടെത്തുക LCM[60, 960,12] = 960 ഇനി 960 നെ 100 കൊണ്ട് ഹരിക്കുക 960/100 = 9.6 LCM[0.6, 9.6, 0.12] = 9.6


Related Questions:

Two cones have their heights in the ratio 4:3 and the radii of their bases in the ratio 1:2. Find the ratio of their volumes.
ഒരു കച്ചവടക്കാരന്റെ കയ്യിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിൽ ആക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര ?
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2079,ഉ. സാ. ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽമറ്റേ സംഖ്യ ഏത് ?
11, 13, 15, 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
രണ്ട് സംഖ്യകളുടെ ഗുണനഫലം 1520 ആണ്, അവയുടെ HCF 5 ആണ് സംഖ്യകളുടെ LCM: