സമുദ്രതട വ്യാപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- താപസംവഹന പ്രവാഹം എന്ന ആശയം അറിയപ്പെടുന്നത് സമുദ്രതട വ്യാപനം എന്ന പേരിൽ.
- ഈ സിദ്ധാന്തം വിശദമായി അവതരിപ്പിച്ചത് : എഡ്വേർഡ് സൂയസ് (1960)
- സമുദ്രങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന സമുദ്രാന്തര മധ്യപർവ്വതനിരകൾ പുതിയ സമുദ്രഭൂവൽക്കമുണ്ടാകുന്ന കേന്ദ്രമാണ്. ലാവ പുറത്തേക്ക് വന്ന് പുതിയ സമുദ്ര ഭൂവൽക്കം ഇവിടെ രൂപവൽക്കരിക്കുന്നതിനനുസരിച്ച് സമുദ്രതടം മധ്യസമുദ്രാന്തര പർവ്വതനിരകളുടെ ഇരുവശത്തേക്കുമായി തുടർച്ചയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു.