സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?Aടിന്ന്, ലെഡ്Bലെഡ്, സിങ്ക്Cഇരുമ്പ് , ചെമ്പ്Dഇതൊന്നുമല്ലAnswer: A. ടിന്ന്, ലെഡ് Read Explanation: സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം ടിൻ ,ലെഡ് എന്നിവയുടെ സങ്കരം ഉപയോഗിച്ചാണ് ഫ്യൂസ് വയർ ഉണ്ടാക്കുന്നത് ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും ആണ് ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത ഫ്യൂസ് വയറിനെ സർക്കീട്ടിൽ ശ്രേണീരീതിയിലാണ് ഘടിപ്പിക്കുന്നത് ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ ഓവർലോഡിംഗ് എന്ന് പറയുന്നു Read more in App