Question:

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

Aഓർഗാനോ ഫോസ്ഫേറ്റ്

Bഓർഗാനോ സൾഫേറ്റ്

Cഓർഗാനോ നൈട്രേറ്റ്

Dഓർഗാനോ ക്ലോറൈഡ്

Answer:

D. ഓർഗാനോ ക്ലോറൈഡ്

Explanation:

എൻഡോസൾഫാൻ

  • കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സംയുക്തം
  • എൻഡോസൾഫാന്റെ പ്രധാന ഘടകം - ഓർഗാനോ ക്ലോറൈഡ്
  • നിറമില്ലാത്ത ഒരു ഖരവസ്തുവാണിത്
  • മാരകവിഷവസ്തുവായ ഇത് മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതക വൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു
  • 2011 സെപ്തംബർ 30 ന് സുപ്രീംകോടതി എൻഡോസൾഫാൻ ഉല്പാദനവും വിൽപ്പനയും പൂർണ്ണമായും നിരോധിച്ചു

Related Questions:

ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?

Which material is present in nonstick cook wares?

കാർബണിന്റെ അളവ് ഏറ്റവും കുറഞ്ഞ കൽക്കരി ഏതാണ് ?

മണ്ണെണ്ണയിലെ ഘടകങ്ങള്‍?

Global warming is caused by: