Question:

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :

Aകാൽസ്യം കാർബണേറ്റ്

Bപൊട്ടാസ്യം ക്ലോറൈഡ്

Cമഗ്നീഷ്യം സിലിക്കേറ്റ്

Dകോപ്പർ സൾഫേറ്റ്

Answer:

C. മഗ്നീഷ്യം സിലിക്കേറ്റ്

Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 

 


Related Questions:

ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Orbital motion of electrons accounts for the phenomenon of:

രാസവസ്തുക്കളുടെ രാജാവ്?

'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം