Question:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

Aബോക്സൈറ്റ് -

Bസിങ്ക്ബൻഡ്

Cകോപ്പർ പൈറൈറ്റ്സ്

Dഹെമറ്റൈറ്റ്

Answer:

D. ഹെമറ്റൈറ്റ്

Explanation:

ഇരുമ്പിന്റെ അയിരുകൾ 

  • ഹെമറ്റൈറ്റ് 
  • മാഗ്നറ്റൈറ്റ്
  • സിഡറ്റൈറ്റ് 
  • അയൺ പൈറൈറ്റ്സ്
  • ഇരുമ്പിന്റെ പ്രധാന അയിര് - ഹെമറ്റൈറ്റ് 
  • 'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്നത് - അയൺ പൈറൈറ്റ്സ്

  • ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് - നൈട്രസ് ഓക്സൈഡ് 
  • രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്  - അക്വാറീജിയ 
  • യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്  -യുറേനിയം ഓക്സൈഡ് 
  • പേൾ ആഷ് എന്നറിയപ്പെടുന്നത്  -പൊട്ടാസ്യം കാർബണേറ്റ് 

 


Related Questions:

ഒരു വാതകത്തിനെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം

താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

രാസവസ്തുക്കളുടെ രാജാവ്?

സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?