യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം?
A60
B62
C65
D70
Answer:
C. 65
Read Explanation:
യു പി എസ് സി , പി എസ് സി അംഗങ്ങൾക്ക് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം യഥാക്രമം 65-ഉം 62-ഉം ആണ്.
എന്നാൽ പദവിയിൽ ആറു വർഷം നേരത്തെ എത്തുകയാണെങ്കിൽ അപ്പോൾ വിരമിക്കണം