App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടി ?

Aടോറ പുസ്തകം

Bതഹ്നാഖ് പുസ്തകം

Cമിശ്നാഹ് പുസ്തകം

Dജോബിന്റെ പുസ്തകം

Answer:

D. ജോബിന്റെ പുസ്തകം

Read Explanation:

  • യഹൂദരുടെ ആദ്യ രാജാവ് സാൾ ആയിരുന്നു. ഏറ്റവും പ്രസിദ്ധൻ ബുദ്ധിമാനായ സോളമൻ എന്നറിയപ്പെട്ട രാജാവായിരുന്നു. ദാവീദ് യുദ്ധവീരനായ രാജാവായിരുന്നു. 

  • യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവാണ്. ഇത് ബാബിലോണിയൻ ബന്ധനം എന്നറിയപ്പെട്ടു.

  • ഡ്യൂറ്റെറെനോമിക് കോഡ് എന്നാണ് യഹൂദ നിയമ സംഹിത അറിയപ്പെടുന്നത്.

  • ജോബിന്റെ പുസ്തകം (Book of Job) ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടിയാണ്. 


Related Questions:

മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആര് ?
ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് ?
95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് ആര് ?
മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവന :
ആദ്യ ട്യൂഡർ രാജാവ് ആര് ?