ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?
Aഡോൾഫിൻസ്
Bഗാനെറ്റ്‌സ്
Cജലറാണി
Dജലാശ്വ
Answer:
B. ഗാനെറ്റ്‌സ്
Read Explanation:
• വെള്ളത്തിനടിയിൽ പോയി മീൻ പിടിക്കാൻ കഴിയുന്ന ഒരിനം കടൽപക്ഷിയാണ് ഗാനെറ്റ്‌സ്
• കേരള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ ഭാഗമാണ് ഗാനെറ്റ്‌സ് എന്ന വനിതാ സ്‌കൂബാ ടീം
• കേരള ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിലാണ് ആദ്യത്തെ വനിതാ സ്‌കൂബാ സംഘം പരിശീലനം പൂർത്തിയാക്കിയത്