Question:

ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

Aഓർബിറ്റ്

Bന്യൂക്ലിയസ്

Cഷെൽ

Dന്യൂട്രോൺ

Answer:

B. ന്യൂക്ലിയസ്

Explanation:

ന്യൂക്ലിയസ് (അണുകേന്ദ്രം ) 

  • ആറ്റത്തിന്റെ പോസിറ്റീവ് കേന്ദ്രം
  • കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  • സ്വർണത്തകിട് പരീക്ഷണം / ആൽഫ കിരണ പരീക്ഷണം വഴിയാണ് അണുകേന്ദ്രം കണ്ടെത്തിയത്

Related Questions:

പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത്?

ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

'Drinking Soda' is ... in nature.

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?