App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിൻറെ ആത്മകഥയുടെ പേര് എന്ത് ?

Aഓർമ്മക്കിളിവാതിൽ

Bസ്മൃതി പർവ്വം

Cസ്പ്രെഡ്ഡിംഗ് ജോയ്

Dആത്മവിശ്വാസം

Answer:

C. സ്പ്രെഡ്ഡിംഗ് ജോയ്

Read Explanation:

• കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) ആത്മകഥ - ഓർമ്മക്കിളിവാതിൽ • പി കെ വാര്യരുടെ (കോട്ടയ്ക്കൽ ആര്യവൈദ്യശാല) ആത്മകഥ - സ്മൃതി പർവ്വം • ടി എസ് കല്യാണരാമൻറെ (കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ) ആത്മകഥ - ആത്മവിശ്വാസം


Related Questions:

O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?
The author of the book "Kathavediyude Kaal Chilamboli" related to the art of 'Kathaprasangam' :
"മന്നത്ത് പദ്മനാഭൻ : വിഷൻ ഓഫ് ഹിന്ദുയിസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?