Question:

കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?

Aചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി

Bഗവർണേഴ്‌സ് ട്രോഫി

Cജി വി രാജ ട്രോഫി

Dജിമ്മി ജോർജ്ജ് ട്രോഫി

Answer:

A. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി

Explanation:

• 2024 ലെ സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു എന്ന അണ്ണാൻ • കായികമേളയുടെ ബ്രാൻഡ് അംബാസഡർ - പി ആർ ശ്രീജേഷ് • കായികമേളയുടെ വേദി - എറണാകുളം


Related Questions:

2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?

അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?