Question:
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
Aശുചിത്വം ആപ്പ്
Bസ്വച്ഛത ആപ്പ്
Cഅഴക് ആപ്പ്
Dമുക്തി ആപ്പ്
Answer:
C. അഴക് ആപ്പ്
Explanation:
• കോഴിക്കോട് നഗരത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "അഴക് കോഴിക്കോട്" പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പ് തയ്യാറാക്കിയത്