Question:

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aക്രിസ്പ്

Bഎംറൂബ്‌

Cറബ്‌ഫാം

Dഅഗ്രി റബ്ബർ

Answer:

A. ക്രിസ്പ്

Explanation:

• ക്രിസ്പ് - കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്‌ഫോം • ആപ്പ് വികസിപ്പിച്ചത് - ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രവും കേരള ഡിജിറ്റൽ സർവ്വകലാശാലയും ചേർന്ന്


Related Questions:

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?

അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?

ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?

മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?