App Logo

No.1 PSC Learning App

1M+ Downloads

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?

Aയുമാസിയ തോമസി

Bഎറൈറ്റമൊസറ ഹാഫിൻറെസിസ്

Cയുമാസിയ വെനിഫിക്ക

Dഅറ്റ്ലസ് മോത്ത

Answer:

C. യുമാസിയ വെനിഫിക്ക

Read Explanation:

• സൈക്കിടെ കുടുംബത്തിൽ പെടുന്ന നിശാശലഭം • അടുത്തിടെ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു നിശാശലഭം - യുമാസിയ തോമസി


Related Questions:

കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?

2023 മലപ്പുറം നാടുകാണിയിലും, കക്കാടംപൊയിൽ ഭാഗത്തും കണ്ടെത്തിയ കല്ലൻ തുമ്പി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ് ?