Question:
ശ്രീനാരായണഗുരു ഒപ്പാൺ സർവ്വകലാശാലയിൽ പഠിക്കുന്ന ഭാവനരഹിതരായ മുഴുവൻ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചുനൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
Aവിദ്യാ മന്ദിരം പദ്ധതി
Bഒപ്പം പദ്ധതി
Cസ്‌നേഹവീട് പദ്ധതി
Dകൂട് പദ്ധതി
Answer:
B. ഒപ്പം പദ്ധതി
Explanation:
• പദ്ധതിയുടെ ഭാഗമായി അർഹതപ്പെട്ടവർക്ക് പരമാവധി 6 ലക്ഷം രൂപ നൽകും