App Logo

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം ഏറ്റവും മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുത്തത് ?

Aകൊച്ചിൻ യൂണിവേഴ്‌സിറ്റി

Bകേരള യൂണിവേഴ്‌സിറ്റി

Cമഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

Dകാലിക്കറ്റ് യൂണിവേഴ്‌സിറ്റി

Answer:

A. കൊച്ചിൻ യൂണിവേഴ്‌സിറ്റി

Read Explanation:

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024

സർവ്വകലാശാല റാങ്കിങ്

----------------------------------

• ഒന്നാം സ്ഥാനം - കൊച്ചിൻ യൂണിവേഴ്‌സിറ്റി

• രണ്ടാം സ്ഥാനം - കേരള യൂണിവേഴ്‌സിറ്റി

• മൂന്നാം സ്ഥാനം - മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

ആർട്സ് ആൻഡ് സയൻസ് കോളേജ് വിഭാഗം

---------------------------------------------------------

• ഒന്നാം സ്ഥാനം - യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം

• മൂന്നാം സ്ഥാനം - സെൻറ് തെരേസാസ് കോളേജ്, എറണാകുളം

എൻജിനീയറിങ് കോളേജ് വിഭാഗം

-----------------------------------------------

• ഒന്നാം സ്ഥാനം - ഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - ഗവ,. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ

• മൂന്നാം സ്ഥാനം - ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്


Related Questions:

ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?