Question:

കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?

Aപറമ്പിക്കുളം

Bമുത്തങ്ങ

Cസൈലന്റ് വാലി

Dഇരവികുളം

Answer:

C. സൈലന്റ് വാലി

Explanation:

  • സൈലന്റ് വാലി
  •  പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു .
  • 1984 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ  നാഷണൽ പാർക്കായി പ്രഖ്യാപിച്ചു.
  •  1985 രാജീവ് ഗാന്ധി  സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തു.  
  • "സൈരന്ധ്രിവനം" എന്നറിയപ്പെടുന്നത്  സൈലന്റ് വാലിയാണ്. 
  • സൈലന്റ് വാലിക്ക് ആ പേരു നൽകിയത്  - റോബർട്ട് റൈറ്റ്  
  • 1975-ൽ കേരള വൈദ്യുതി  വകുപ്പ്   സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയിൽ  പാത്രക്കടവ് പദ്ധതിക്ക് പദ്ധതിയിട്ടു.എന്നാൽ  ഇത് പ്രകൃതിയെ മലിനമാക്കും എന്നുള്ള സാംസ്കാരിക വിപ്ലവകാരികളുടെ എതിർപ്പിനെത്തുടർന്ന്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഈ പദ്ധതി റദ്ദാക്കി. 

Related Questions:

The district in Kerala with the most number of national parks is?

സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?

കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?