Question:

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cഹോക്കി

Dഖോ -ഖോ

Answer:

C. ഹോക്കി

Explanation:

  • ഇന്ത്യ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ് ഹോക്കി 
  • ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം 11
  • ഹോക്കി മത്സരത്തിന്റെ ദൈർഘ്യം- 70 മിനിറ്റ്

Related Questions:

2024 ൽ നടന്ന അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകക?പ്പിന് ശേഷം അന്താരാഷ്ട്ര ട്വൻറി-20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളിൽ ഉൾപ്പെടാത്തത് ആര് ?

പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?

2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?

പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായിക താരം ആര്?