2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?A22 വയസ്B24 വയസ്C25 വയസ്D27 വയസ്Answer: D. 27 വയസ്Read Explanation:• 25 വയസ് ആയിരുന്ന പ്രായപരിധി ആണ് 2023 സെപ്റ്റംബറിൽ 27 വയസായി ഉയർത്തിയത്Open explanation in App