Question:

ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?

A@xyz.nic.in

B@xyz.gov.in

C@xyz.gov.nic.in

D@xyz.nic.xyz.gov.in

Answer:

B. @xyz.gov.in

Explanation:

• ഈമെയിലിൽ "xyz" എന്ന ഭാഗം സ്ഥാപനത്തിൻ്റെയോ സേവനത്തിൻ്റെയോ ചുരുക്കപ്പേരിനെ സൂചിപ്പിക്കുന്നു • @gov.in, @nic.in എന്നീ ഫോർമാറ്റിലുള്ള ഇ-മെയിൽ വിലാസങ്ങൾക്ക് പകരമാണ് പുതിയ ഫോർമാറ്റ് കൊണ്ടുവന്നത്


Related Questions:

തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?