ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?
Aഗാണ്ഡീവ
Bലക്ഷ്‌മണ
Cഭീമ
Dപാഞ്ചജന്യ
Answer:
A. ഗാണ്ഡീവ
Read Explanation:
• ഗാണ്ഡീവ മിസൈൽ നിർമ്മിച്ചത് - ഡി ആർ ഡി ഓ
• 340 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത്
• ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ
• അസ്ത്ര എം കെ 1, അസ്ത്ര എം കെ 2 എന്നീ മിസൈലുകളുടെ പിൻഗാമിയാണ് ഗാണ്ഡീവ മിസൈൽ