App Logo

No.1 PSC Learning App

1M+ Downloads
ഏത് പട്ടണത്തിൻ്റെ പുതിയ പേരാണ് ' കാലബുറാഗി ' ?

Aഗുൽബർഗ്ഗ

Bകാഞ്ചി

Cബെൽഗാം

Dഷിമോഗ

Answer:

A. ഗുൽബർഗ്ഗ


Related Questions:

പ്രാചീനകാലത്ത് ' പ്രാഗ് ജ്യോതിഷ്പൂർ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?
രണ്ടാം മദ്രാസ് എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ സ്ഥലം ?
ഇന്ത്യയുടെ വജ്ര നഗരം ?
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
ഇന്ത്യയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?