Question:

കേരളത്തിലെ മൂന്നാർ മലനിരകളിൽ നിന്ന് കണ്ടെത്തിയ പേപ്പർ ഡെയ്‌സി വിഭാഗത്തിൽപെട്ട പുതിയ സസ്യം ഏത് ?

Aഅനാഫെയിസ്‌ അറോട്ട

Bറയോർചെസ്റ്റസ് മൂന്നാറെൻസിസ്‌

Cഅനാഫാലിസ് മൂന്നാറെൻസിസ്‌

Dസോണറില്ല സുൽഫി

Answer:

C. അനാഫാലിസ് മൂന്നാറെൻസിസ്‌

Explanation:

• മൂന്നാർ മീശപ്പുലിമലയിൽ നിന്നാണ് സസ്യത്തെ കണ്ടെത്തിയത് • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി - മീശപ്പുലിമല


Related Questions:

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?

യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിൻറെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത് ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?

Jaseera, a woman from Kannur recently came into limelight: