Question:
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
Aകേന്ദ്രീയ പോലീസ് ശൗര്യ പഥക്
Bവല്ലഭായ് പട്ടേൽ സേവന പഥക്
Cകേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്
Dകേന്ദ്രീയ വിശിഷ്ട പോലീസ് സേവന പഥക്
Answer:
C. കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്
Explanation:
• എല്ലാ വർഷവും സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് നൽകുന്ന പുരസ്‌കാരം • ആദ്യമായി പുരസ്‌കാരം നൽകിയ വർഷം - 2024 • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • പ്രഥമ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത് പഥക് ലഭിച്ച മലയാളി ഉദ്യോഗസ്ഥർ ♦ മികച്ച അന്വേഷണം - എസ് ശശിധരൻ (ഡി എസ് പി), എൻ ആർ ജയരാജ് (ഡി എസ് പി), പ്രജീഷ് ശശി (ഇൻസ്‌പെക്ടർ) ♦ ഫോറൻസിക് വിഭാഗം - എസ് ഷീജ (അസിസ്റ്റൻറ് ഡയറക്ടർ, ഫോറൻസിക്)