ഒരു സംഖ്യയിൽ നിന്നും ½ കുറച്ചു കിട്ടിയതിന് ½ കൊണ്ട് ഗുണിച്ചപ്പോൾ ⅛ കിട്ടിയെങ്കിൽ സംഖ്യയേത് ?A2B4/3C¾D¼Answer: C. ¾Read Explanation:സംഖ്യ X ആയാൽ (X - 1/2)×1/2 = 1/8 X -1/2 = 2/8 = 1/4 X = 1/4 + 1/2 = 3/4Open explanation in App